Towards an Educated Society: Brief History of Educational Developments in India
www.cambridgescholars.com/product/978-1-5275-6043-7
My book titled "Towards an Educated Society: Brief History of Educational Developments in India" is being published. It is the result of almost three years of research.
The book discusses the educational history of India from Pre Vedic period to the present decade.
The text details the dichotomies and history of Indian education during Vedic, Budha, Jaina, Medieval, and Colonial periods and after Independence up to NEP 2020.
The publisher of the work is Cambridge Scholars Publishing. (CSP, Lady Stephenson Library, Cambridge, UK) It is confident that a book coming out from the renowned center of Higher education scenario- Cambridge.
Presenting the book with cordial regards before the reading community.
Book available at
https://www.cambridgescholars.com/product/978-1-5275-6043-7
വളരെയേറെ പഴക്കം ചെന്ന വിദ്യഭ്യാസ ചരിത്രമാണ് ഭാരതത്തിനുള്ളത്.
ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രം വേദകാലത്തിനും മുന്നേ തുടങ്ങുന്നു. ഗുരുകുലവും പാഠശാലകളും മഠങ്ങളും ശാലൈകളും ഒക്കെ ചരിത്രത്തിലെ സുപ്രധാന വിദ്യഭ്യാസ കേന്ദ്രങ്ങളായിരുന്നു. 1083 ൽ ഇറ്റലിയിലാണ് ആദ്യ യൂറോപ്യൻ സർവ്വകലാശാല രൂപം കൊണ്ടത് : ബലഗോണയിൽ. അതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യയിൽ, ഇന്നു കണ്ടെത്തിയതനുസരിച്ച്, ഏഴോളം സർവ്വകലാശാലകൾ നിലനിന്നിരുന്നു എന്നത് എത്ര കൗതുകകരമാണ്!
ഇന്ത്യയുടെ അതിപ്രാചീന കാലം മുതൽ 2020 NEP വരെയുള്ള വിദ്യഭ്യാസ ചരിത്രത്തെ വളരെച്ചുരുക്കി എഴുതിയ പുസ്തകമാണ് "Towards an Educated society : A Brief History of Educational Development in India "
ഫേസ്ബുക്കിൽ കയറുന്നവരെല്ലാം ചരിത്രകാരന്മാരാവുന്ന ഈ കാലത്ത് ഈ പുസ്തകത്തിന് വളരെ പ്രസക്തിയുണ്ട്. ബ്രഹത് സാഗരം പോലെ വിശാലമായ ഭാരതീയ വിദ്യാഭ്യാസ ചരിത്രത്തിൽ നിന്ന് ചെറിയ ഒരു ശേഖരമാണീ പുസ്തകം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി. കേംബ്രിഡ്ജിലെ സ്കോളേഴ്സ് പബ്ലിഷർസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത് [ CSP, ലേഡി സ്റ്റെഫിൻസൺ ലൈബ്രറി, കേംബ്രിഡ്ജ്] . അതും വലിയ സന്തോഷം തന്നെ.
.............................
എന്റെ പുതിയ പുസ്തകം " Towards an Educated Society : Brief History of Educational Developments in India " ഈ മാസം പുറത്തിറങ്ങി. കേംബ്രിഡ്ജ് പബ്ളിഷിങ് ആണ് പ്രസിദ്ധീകരിച്ചത്. [ കേംബ്രിഡ്ജ് സ്കോളർ പ്രസ്, കേംബ്രിഡ്ജ് പബ്ലിഷിങ്ങ്, കേംബ്രിഡ്ജ്, ലണ്ടൻ, യു കെ ] നിലവിൽ വില 63.8 പൗണ്ടാണ്.
സന്തോഷം പങ്കുവക്കുന്നു.
Book available at
https://www.cambridgescholars.com/product/978-1-5275-6043-7